The viral video which is spreading as Shahla's is fake | Oneindia Malayalam

2019-11-23 781

The viral video which is spreading as Shahla's is fake
ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റേതെന്ന പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌കൂള്‍ വരാന്തയില്‍ പാട്ട് പാടുന്ന വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഈ വീഡിയോ ഷഹ്ലയുടേത് അല്ല വയനാട് ചുണ്ടേല്‍ സ്വദേശി ഷഹ്ന ഷാജഹാന്‍ എന്ന കുട്ടിയുടേതാണ്.